Surprise Me!

UP govt starts identifying vandals to recover losses in CAA protest | Oneindia Malayalam

2019-12-23 384 Dailymotion

After Yogi's warning, UP govt starts identifying vandals to recover losses in CAA protest<br />പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. അക്രമം വിതച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.<br />#IndiansAgainstCAA_NRC #UttarPradesh

Buy Now on CodeCanyon